Food menu for patients in kalamassery medical college | Oneindia Malayalam

2020-03-17 515

Food menu for patients in kalamassery medical college
കൊവിഡ് 19 സ്ഥിരീകരിച്ചും രോഗലക്ഷണങ്ങളോടെയും കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ഭക്ഷണക്രമം. വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രത്യേകം മെനുവാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.